Surprise Me!

സാബുവേട്ടന്‍ ജയിക്കണമെന്ന് അർച്ചന! | filmibeat Malayalam

2018-09-25 209 Dailymotion

Archana comes live in facebook after bigboss elimination<br />ഇത്രയും നാള്‍ തുടരാന്‍ കഴിഞ്ഞതില്‍ താന്‍ ഏറെ സന്തുഷ്ടയാണെന്ന് താരം അറിയിച്ചിരുന്നു. ചിരിച്ച മുഖവുമായാണ് താരം മോഹന്‍ലാലിനരികിലേക്കെത്തിയത്. ബിഗ് ഹൗസില്‍ നിന്നും പുറത്തെത്തിയതിന് പിന്നാലെയായാണ് താരം ഫേസ്ബുക്ക് ലൈവുമായെത്തിയത്. <br />#BigBossMalayalam

Buy Now on CodeCanyon